മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി വേ​ണം
Tuesday, December 6, 2022 12:51 AM IST
വെ​ങ്കി​ട​ങ്ങ്: മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​കെ​ടി​എ വെ​ങ്കി​ട​ങ്ങ് യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. പ്ര​കാ​ശ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ൽ​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ടി. ഫ്രാ​ൻ​സി​സ്, എ​ൻ.​കെ. വി​ജ​യ, പി.​വി. ദ​ശ​ര​ഥ​ൻ, ടി.​എ. ഫ്രാ​ൻ​സി​സ്, എ.​എ​സ്. മ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യു​ഡി​എ​ഫ് ല​ഹ​രി​വി​രു​ദ്ധ സ​ന്ധ്യ ന​ട​ത്തി

പു​തു​ക്കാ​ട്: ല​ഹ​രി ഉ​പേ​ക്ഷി​ക്കൂ ജീ​വ​ൻ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി യു​ഡി​ഫ് പു​തു​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പു​തു​ക്കാ​ട് സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ സ​ന്ധ്യ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു കാ​ളി​യേ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
‌ഡി​സി​സി സെ​ക്ര​ട്ട​റി സെ​ബി കൊ​ടി​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​കെ. ആ​ന്‍റ​ണി, പി.​പി. ച​ന്ദ്ര​ൻ, ടി.​വി. പ്ര​ഭാ​ക​ര​ൻ, ഷൈ​നി ജോ​ജു, ര​ജ​നി സു​ധാ​ക​ര​ൻ, ര​തി ബാ​ബു, ലി​ൻ​സ​ൻ പ​ല്ല​ൻ, ജെ​യിം​സ് പ​റ​പ്പു​ള്ളി, സി​ന്‍റോ പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.