ത​ല​ക്കോ​ട്ടു​ക​ര വാ​യ​ന​ശാ​ല എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, December 6, 2022 12:51 AM IST
കേ​ച്ചേ​രി: ത​ല​ക്കോ​ട്ടു​ക​ര ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ വി​ദ്യാ​ഭ്യാ​സ പു​ര​സ്ക്കാ​ര​ങ്ങ​ളാ​യ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കെ.​ഒ. കു​രീ​ത് മാ​സ്റ്റ​ർ, പി. ​മാ​ധ​വ​മേ​നോ​ൻ എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
വാ​യ​ന​ശാ​ല ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ത​ക്കോ​ട്ടു​ക​ര അ​സീ​സി ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷാ​ന്‍റി എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് പി. ​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തം​ഗം സ്മി​ത ഷാ​ജി, കെ.​ഒ. ജോ​സ്, എ​ൻ.​ടി. ഫ്രാ​ൻ​സീ​സ്, സി.​കെ. മു​ര​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ - സാം​സ്കാ​രി​ക സെ​മി​നാ​ർ, പു​സ്ത​ക​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യും ന​ട​ന്നു.