വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Monday, December 5, 2022 12:57 AM IST
പു​ത്തൂ​ർ: ന​ട​ത്തം - ആ​രോ​ഗ്യ​ത്തി​നും - കൂ​ട്ടാ​യ്മ​യ്ക്കും ല​ഹ​രി​മു​ക്ത സ​മൂ​ഹ​ത്തി​നും എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു.
തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച വാ​ക്ക​ത്തോ​ണ്‍ പോ​ലീ​സ് അ​ക്കാ​ദ​മി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി . ​വാ​ഹി​ദ് ഫ്ലാഗ് ഓ​ഫ് ചെ​യ്തു. പു​ത്തൂ​ർ പുഴ​ യോ​രം ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം റ​വ​ന്യു മ​ന്ത്രി കെ.​ രാ​ജ​ൻ ഉ​ദ് ഘാ​ട​നം ചെ​യ്തു.
ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ, ന​ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ , വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത്, ഡോ. ​പ്ര​താ​പ് വ​ർ​ക്കി, ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ, പി.​കെ. ജ​ലീ​ൽ, ജി​ജി ജോ​ർ​ജ്, എ​ൻ.​സു​രേ​ഷ് ബാ​ബു, ജോ​സ​ഫ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കോ​ർ​പറേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ സൂം​ബാ ഡാ​ൻ​സ് വ്യാ​യാ​മ മു​റ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു.
വോ​ക്കേ​ഴ്സ് ക്ല​ബ്, ടി​എം എ, ​വെ​റ്റ​റ​ൻ​സ്, റോ​ട്ട​റി ക്ല​ബ്, സെ​ൻ​ട്ര​ൽ, റീ​ജ​ൻ​സി, ബാ​ന​ർ​ജി ക്ല​ബ് വി​വി​ധ സ്ഥാ​ പ​ന​ങ്ങ​ൾ എന്നിവ യു ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ച​ത്.