ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്കെ​തി​രെയുള്ള ക​ട​ന്നു ക​യ​റ്റം സ​മു​ദാ​യം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും
Monday, December 5, 2022 12:55 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ക​ട​ന്നു ക​യ​റ്റം സ​മു​ദാ​യം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന് ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി.
ക്രി​സ്ത്യ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യും 5-ാമ​ത് മ​ഹാ​സം​ഗ​വും ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​എ​സ്എ​സ് കോ​ട്ട​പു​റം രൂ​പ​താപ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട​റി​യു​മാ​യ ജി​സ്മോ​ൻ ഫ്രാ​ൻ​സി​സ് ന​യി​ക്കു​ന്ന പ​താ​ക പ്ര​യാ​ണം കോ​ട്ട​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ജോ മ​ന​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ ബാ​ബു മു​ട്ടി​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ​ആ​ർ​എ​ൽ​സി​സി സെ​ക്ര​ട്ട​റി പി.​ജെ. തോ​മ​സ്, ജോ​ണ്‍, ജോ​ബ് കാ​ല​ത്തി​പ​റ​ന്പി​ൽ, ജോ​യ് മേ​ലെ​ട​ത്ത്,ടി.​സ്. റാ​ഫി , തോ​മ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ, ഫി​ലി​പ്പ് ഒ​ള്ളാ​ട്ടു​പു​റം, സോ​ഫി ജോ​ജോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.