കി​സാ​ൻ സ​ഭ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം തൃ​ശൂ​രി​ൽ
Monday, December 5, 2022 12:52 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഡി​സം​ബ​ർ 13 മു​ത​ൽ 16 വ​രെ തൃ​ശൂ​രി​ൽ ചേ​രു​ന്ന അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് "ഇ​ന്ത്യ​ൻ കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യു​ടെ ഭി​ന്ന​മാ​ന​ങ്ങ​ൾ' ​എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ഏ​രി​യാ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. എഐകെഎ​സ് അ​ഖി​ലേ​ന്ത്യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജൂ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സിപിഎം ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എ​ൻ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള​ളി എംഎ​ൽഎ, ​സം​സ്ഥാ​ന ആ​സൂ​ത്ര​ണ സ​മി​തി അം​ഗം ഡോ. ​ജി​ജു പി ​അ​ല​ക്സ്, സിപി​എം വ​ട​ക്കാ​ഞ്ചേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ഡി. ബാ​ഹു​ലേ​യ​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​രി തോ​മ​സ്, കെഎ​സ്കെടിയു ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​മോ​ഹ​ൻ​ദാ​സ്, സിഐടി​യു വ​ട​ക്കാ​ഞ്ചേ​രി ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. ബ​സ​ന്ത് ലാ​ൽ, ക​ർ​ഷ​ക​സം​ഘം ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ എം. ​എ​സ്. സി​ദ്ധ​ൻ, ഇ. ​ഉ​മാ​ല​ക്ഷ്മി, ടി.ആ​ർ. ഷോ​ബി, കെ.എ​സ്. ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള ക​ർ​ഷ​ക​സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​വി. സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും, ഏ​രി​യ പ്ര​സി​ഡ​ന്‍റ് എം. ആ​ർ. അ​നൂ​പ് കി​ഷോ​ർ ന​ന്ദി​യും പ​റ​ഞ്ഞു.