അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Monday, December 5, 2022 12:15 AM IST
കു​ന്നം​കു​ളം: കു​ന്നം​കു​ളം ഗു​രു​വാ​യൂ​ർ ഹൈ​വേ​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ചാ​ട്ടു​കു​ള​ത്തി​ൽ അ​ജ്ഞാ​ത​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പൊ​ന്തി​യ​ത്. ഒ​രു ദി​വ​സ​ത്തെ പ​ഴ​ക്കം തോ​ന്നി​ക്കു​ന്നു​ണ്ട്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കു​ന്നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. 50 വ​യ​സ്‌ തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.