ബാ​ങ്കി​ലേ​ക്ക് നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ മാ​ർ​ച്ച്
Sunday, December 4, 2022 12:59 AM IST
പു​ത്തൂ​ർ: കു​ട്ട​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​യും ധൂ​ർ​ത്തും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സാ​യാ​ഹ്ന സ​ദ​സും മാ​ർ​ച്ചും ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ചി​റ്റി​ല​പ്പി​ള്ളി പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ഷ് കു​ഴു​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​റ​ൻ​സ് കോ​ള​ങ്ങാ​ട്ടു​ക്ക​ര, ബി​ജു വാ​ഴ​പ്പി​ള്ളി, മ​ണി​ക​ണ്ഠ​ൻ നാ​യ​ർ, എ.​ടി. ര​ജ​നി, സൗ​മ്യ രാ​ജീ​വ്, സാ​ൽ ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.