പ​റ​പ്പൂ​ർ ഫൊ​റോ​ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഏ​ഴു മു​ത​ൽ 11 വ​രെ
Sunday, December 4, 2022 12:59 AM IST
തൃ​ശൂ​ർ: പ​റ​പ്പൂ​ർ ഫൊ​റോ​ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 2022 ഏ​ഴു മു​ത​ൽ 11 വ​രെ പ​റ​പ്പൂ​ർ പ​ള്ളി മൈ​താ​നി​യി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി 9.30 വ​രെ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ൽ ന​യി​ക്കും. മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. കൗ​ൺ​സി​ലിം​ഗ്, രോ​ഗി​ശു​ശ്രൂ​ഷ, ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. ഏ​ഴി​നു വൈ​കു​ന്നേ​രം ബി​ഷ​പ് മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 11ന് ​ഏ​ഴി​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ആ​ന്‍റ​ണി ആ​ലു​ക്ക, ഫാ.​സി​ജോ ജോ​സ് അ​രി​ക്കാ​ട്ട്, ഫാ.​ ഷി​ജോ ചി​രി​യ​ങ്ക​ണ്ട​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.