പു​തിയ പോ​ക്സോ കോ​ട​തി ഉ​ദ്​ഘാ​ട​നം ചെ​യ്തു
Friday, December 2, 2022 1:12 AM IST
ചാ​ല​ക്കു​ടി: പു​തു​താ​യി അ​നു​വ​ദി​ച്ച പോ​ക്സോ കോ​ട​തി ഹൈ​ക്കോ​ട​തി ജ​ഡ്ജ് ജ​സ്റ്റി​സ് എ.​കെ.​ ജ​യ​ശ​ങ്ക​ര​ൻ ന​ന്പ്യാ​ർ ഓ​ണ്‍​ലൈ​ൻ വ​ഴി ഉ​ദ്​ഘാ​ട​നം ചെ​യ്തു.
തൃ​ശൂ​ർ ജി​ല്ല പ്രി​ൻ​സി​പ്പ​ൽ ജ​ഡ്ജ് പി.​എ​ൻ. വി​നോ​ദ് തൃ​ശൂ​ർ ചീ​ഫ് ജു​ഡി​ഷ്യ​ൽ മ​ജി​സ്ട്രേറ്റ് റി​നൊ ഫ്രാ​ൻസിസ് സേ​വ്യ​ർ, പോ​ക്സൊ കോ​ട​തി ജ​ഡ്ജ് ഡോ​ണി വ​ർ​ഗീ​സ് തോ​മ​സ്, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ എം.​ഡി. ഷാ​ജു, സെ​ക്ര​ട്ട​റി അ​ഡ്വ. സു​നി​ൽ ജോ​സ് മാ​ള​ക്കാ​ര​ൻ, അ​ഡ്വ. എ​ൻ.ഒ. ​സേ​വ്യ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.