സ്വ​ച്ഛ​ത റ​ണ്‍ സംഘടിപ്പിച്ചു
Friday, December 2, 2022 1:12 AM IST
മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്
മ​റ്റ​ത്തൂ​ർ: ലോ​ക ശൗ​ചാ​ല​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്്് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ്വ​ച്ഛ​ത റ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. ഓ​ടി​യെ​ത്താം ശു​ചി​ത്വ​ത്തി​ൽ ഒ​ന്നാ​മ​ത് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ദി​വ്യ സു​ധീ​ഷ്, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​വി.​ ശ്യാ​മ​ള, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ആ​ശാ​ വ​ർ​ക്ക​ർ​മാ​ർ, അം​ഗ​ന​വാ​ടി ജീ​വ​ന​ക്കാ​ർ, ഹ​രി​ത ക​ർ​മസേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ്വ​ച്ഛ​ത പ്ര​തി​ജ്ഞ​യെ​ടു​ത്തു.
കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത്
കൊ​ട​ക​ര: ലോ​ക ശൗ​ചാ​ല​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ സ്വ​ച്ഛ​ത റ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​യ് നെ​ല്ലി​ശേ​രി അം​ഗ​ങ്ങ​ളാ​യ പ്ര​നി​ല ഗി​രീ​ശ​ൻ, എം.​എം.​ ഗോ​പാ​ല​ൻ, ഷി​നി ജെ​യ്സ​ണ്‍, ല​ത ഷാ​ജി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ​ൻ, വി​ഇ​ഒ രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ ബി​ന്ദു, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​ആ​ർ.​ ഉ​ഷ എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.
കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത്
കാ​ടു​കു​റ്റി: മാ​ലി​ന്യ നി​ർ​മാ​ർ​ജനം ല​ക്ഷ്യ​മി​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി സ്വ​ച്ഛ​താറ​ണ്‍ പ​രി​പാ​ടി​യു​മാ​യി കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ശു​ചി​ത്വ​ത്തി​ൽ ഒ​ന്നാ​മ​താ​യി ഓ​ടി​യെ​ത്താം എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ക​ല്ലൂ​ർ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​റ​യു​ന്ന പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളു​മാ​യി കു​ട്ടി​ക​ൾ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു. തു​ട​ർ​ന്ന് ശു​ചി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ജ്ഞ​യും എ​ടു​ത്തു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി​സി അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി. മോ​ഹി​നി കു​ട്ട​ൻ, രാ​ഖി സു​രേ​ഷ്, ലീ​ന ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.