ചാന്പ്യൻഷിപ്പ് നേടി ഹോളി ഗ്രേസ്
Friday, December 2, 2022 1:12 AM IST
ഇരിങ്ങാലക്കുട: ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ർ ജി​ല്ലാ സ്കൂ​ൾ ടീം ​ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി മാ​ള ക​ര​സ്ഥ​മാ​ക്കി.
തൃ​ശൂ​ർ ദേ​വ​മാ​താ സ്കൂ​ൾ ബെ​സ്റ്റ് ചെ​സ് സ​പ്പോ​ർ​ട്ടിം​ഗ് സ്കൂ​ൾ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി മാ​ള, ഡോ​ക്ട​ർ രാ​ജു ഡേ​വി​സ് അ​ക്കാ​ദ​മി മാ​ള, ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ പെ​രി​ഞ്ഞ​നം എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി മാ​ള ദേ​വ​മാ​ത സി​എം​ഐ സ്കൂ​ൾ, തൃ​ശൂ​ർ ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി, മാ​ള എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദേ​വ​മാ​ത സി​എം​ഐ സ്കൂ​ൾ തൃ​ശൂ​ർ, കാ​ൽ​ഡി​യ​ൻ സി​റി​യ​ൻ ഹൈ​സ്കൂ​ൾ തൃ​ശൂ​ർ, ലെ​മ​ർ പ​ബ്ലി​ക് സ്കൂ​ൾ തൃ​പ്ര​യാ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. 83 പോ​യി​ന്‍റോടെ ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി മാ​ള ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.
ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് ആ​ല​പ്പാ​ട്ട് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തൃ​ശൂ​ർ ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പീ​റ്റ​ർ ജോ​സ​ഫ്, എ​ക്സി​ക്യു​ട്ടീ​വ് അം​ഗം കെ.​വി. കു​മാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.