പൊ​ട്ടു​വെ​ള്ള​രി​ക്ക് ആ​വ​ശ്യ​ക്കാ​രി​ല്ല: ​ പ്ര​തി​സ​ന്ധി​യി​ലാ​യി ക​ർ​ഷ​ക​ൻ
Friday, December 2, 2022 1:10 AM IST
മേ​ലൂ​ർ:​ പൊ​ട്ടു​വെ​ള്ള​രി​ക്ക് ആ​വ​ശ്യ​ക്കാ​രി​ല്ല. പ്ര​തി​സ​ന്ധി​യി​ലാ​യി ക​ർ​ഷ​ക​ൻ.​ മേ​ലൂ​ർ മൂ​ഴി​ക്ക​ക​ട​വ് ചാ​ലി​പ്പാ​ട​ത്ത് ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്ത് ആ​ദ്യ​മാ​യാ​ണ് ക​ർ​ഷ​ക​നാ​യ പെ​രി​ങ്ങ​ത്ര മോ​ഹ​ന​ൻ പൊ​ട്ടു​വെ​ള്ള​രി കൃ​ഷി​യി​റ​ക്കി​യ​ത്.​
ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ണ്ടാ​വും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ കൃ​ഷി ചെ​യ്തു വി​ള​വ് പാ​ക​മാ​യ​പ്പോ​ൾ വാ​ങ്ങാ​ൻ ആ​ളി​ല്ല.​ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​രു​ന്ന മ​ഴ കൊ​ണ്ട് ജ്യൂ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പൊ​ട്ടു​വെ​ള്ള​രി പൊ​ട്ടി പോ​വു​ക​യാ​ണ്.​
ദി​നം​പ്ര​തി 150 കി​ലോ​യി​ല​ധി​കം ന​ശി​ച്ചു പോ​കു​ന്നു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.​ വി​ള​വ് ഏ​റ്റെ​ടു​ക്കാ​ൻ ആ​രെ​ങ്കി​ലും വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ൻ മോ​ഹ​ന​ൻ.