ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ർ നാ​ളെ ഉ​പ​വ​സി​ക്കു​ം
Friday, December 2, 2022 1:09 AM IST
തൃ​ശൂ​ർ: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​മാ​യ നാ​ളെ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രു​ടെ സ്വ​ത​ന്ത്ര സം​ഘ​ന​യാ​യ ഡി​ഫ​റ​ന്‍റ്‌ലി ഏ​ബി​ൾ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തും. രാ​വി​ലെ പ​ത്തി​നു പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സൂ​പ്പ​ർ ന്യൂ​മ​റി ത​സ്തി​ക ഏ​കീ​ക​ര​ണം ന​ട​പ്പാ​ക്കു​ക, സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലെ സം​വ​ര​ണം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഉ​പ​വാ​സം ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് തെ​ക്കേ​ത്ത​ല വ്യ​ക്ത​മാ​ക്കി.

ചാ​വ​ക്കാ​ട് താ​ലൂ​ക്കിൽ പ്രാ​ദേ​ശി​ക അ​വ​ധി

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ​ ക്ഷേ​ത്ര​ത്തി​ൽ ഏ​കാ​ദ​ശി ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​ൽ നാ​ളെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ൻ നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും കേ​ന്ദ്ര-​സം​സ്ഥാ​ന അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു നി​യ​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​വി​ല്ല.