വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും
Monday, November 28, 2022 12:54 AM IST
കൊ​ര​ട്ടി: ചി​റ​ങ്ങ​ര ഈ​സ്റ്റ് റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ 10ാം വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​ന്ദ​രേ​ശ​ൻ കൂ​ത്താ​ട്ട് അ​ധ്യ​ക്ഷ​നാ​യി. ചി​റ​ങ്ങ​ര​യി​ൽ മേല്പാ​ലം, തി​രു​മു​ടി​ക്കു​ന്ന് സ​ർ​ക്കാ​ർ ത്വ​ക് രോ​ഗാ​ശു​പ​ത്രി വ​ള​പ്പി​ൽ കി​ട​ത്തി ചി​കി​ത്സ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സി​ന്ധു ര​വി, പോ​ൾ​സി ജി​യോ, പി.​എ​സ്.​ സു​മേ​ഷ്, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി.​ പോ​ൾ​സ​ണ്‍, ജെ​യിം​സ് ക​ണ്ണ​ന്പു​ഴ, വ​ർ​ഗീ​സ് പൈ​നാ​ട​ത്ത്, പി.​കെ.​ ബാ​ബു, പി.​കെ.​ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​പി.​ പോ​ൾ​സ​ണ്‍ (പ്ര​സി​ഡ​ന്‍റ്), സു​ന്ദ​രേ​ശ​ൻ കൂ​ത്താ​ട്ട് (സെ​ക്ര​ട്ട​റി), ചി​റ​ങ്ങ​ര റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ: ജെ​യിം​സ് ക​ണ്ണ​ന്പു​ഴ (പ്ര​സി​ഡ​ന്‍റ് ) ജെ​യി​ൻ പ​റ​ക്കാ​ട​ത്ത് (സെ​ക്ര​ട്ട​റി).