ആ​ധാ​രം എ​ഴു​ത്ത് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ 30ന്
Monday, November 28, 2022 12:50 AM IST
കേ​ച്ചേ​രി: ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​സോ​സി​യേ​ഷ​ൻ മു​ണ്ടൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ധ​ർ​ണ 30നു ​ന​ട​ക്കും.
ഒ​രു രാ​ജ്യം ഒ​രു ര​ജി​സ്ടേ​ഷ​ൻ പ​ദ്ധ​തി, ടെം​പേ​റ്റ് സം​വി​ധാ​നം എ​ന്നി​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​ധാ​രം തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ണ്ടൂ​ർ സ​ബ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ലു​ള്ള ധ​ർ​ണ.
ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 9.30ന് ​അ​സോ​സി​യേ​ഷ​ൻ മു​ണ്ടൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ. പ്ര​ഭാ​ക​ര​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ക്ര​ട്ട​റി ജോ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

‌ക​രാ​ട്ടെ പ​രി​ശീ​ല​നം

തോ​ളൂ​ർ: പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി പോ​ന്നോ​ർ ഗ​വ​. വെ​ൽ​ഫ​യ​ർ യു​പി സ്കൂ​ളി​ൽ ക​രാ​ട്ടെ പ​രി​ശീ​ല​നം പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ടു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​ജി. പോ​ൾ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​സ​ന്‍റ് ശ്രീ​ക​ല കു​ഞ്ഞു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.