കാ​റി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു
Friday, October 7, 2022 11:10 PM IST
ഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​രി​ൽ കാ​റി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. എ​ങ്ങ​ണ്ടി​യൂ​ർ കു​ണ്ട​ലി​യൂ​ർ സ്വ​ദേ​ശി പൊ​റ്റ​യി​ൽ വീ​ട്ടി​ൽ ന​ന്ദ​ൻ (72)ആ​ണ് മ​രി​ച്ച​ത്. ഷാ​പ്പ്പ​ടി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ടി​ച്ച് തെ​റി​ച്ചു വീ​ണ ന​ന്ദ​നെ ന​ഗ​ര​ത്തി​ലെ സ്വകാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.