ഉൗ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Friday, October 7, 2022 1:18 AM IST
കു​റു​മാ​ൽ: സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ ഉൗ​ട്ടു തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ചൂ​ണ്ട​ൽ പ​ള്ളി വി​കാ​രി ഫാ. ​സ​നോ​ജ് അ​റ​ങ്ങാ​ശേ​രി മു​ഖ്യ​കാ​ർ​മി​ക​നാ​യി. കു​റു​മാ​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​നി​ക്സ​ണ്‍ കോ​ളാ​ട്ടു​കു​ടി, ഏ​കം ദ​ന്പ​തി ധ്യാ​ന ഡ​യ​റ​ക്ട​ർ ഫാ. ​പീ​റ്റ​ർ പ​ഞ്ഞി​ക്കാ​ര​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​കാ​രാ​യി. ല​ദീ​ഞ്ഞി​നും നൊ​വേ​ന​യ്ക്കും ശേ​ഷം ഉൗ​ട്ടു​നേ​ർ​ച്ച ആ​ശി​ർ​വാ​ദ​വും ഭ​ക്ഷ​ണ​വി​ത​ര​ണ​വും വെ​ടി​ക്കെ​ട്ടും ന​ട​ത്തി. കൈ​ക്കാ​ര​ന്മാ​രാ​യ സ​ണ്ണി വ​ട​ക്ക​ൻ, ബി​ൻ​സ​ൻ ചാ​ലി​ശേ​രി, ഫ്രാ​ൻ​സി​സ്ക​ൻ അ​ൽ​മാ​യ സ​ഭാ അം​ഗ​ങ്ങ​ൾ, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.