കൈ​പ്പ​റ​ന്പി​ൽ കാ​റു​ക​ളും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Friday, October 7, 2022 1:18 AM IST
ൈ​പ്പ​റ​ന്പ്: കൈ​പ്പ​റ​ന്പ് ക​യ​റ്റ​ത്ത് കാ​റു​ക​ളും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്.

ഇ​ന്ന​ലെ മൂ​ന്നു​മ​ണി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ​രി​ക്കു​പ​റ്റി​യ കാ​ർ​ യാ​ത്രി​ക കൊ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി വ​ട​ശേ​രി വീ​ട്ടി​ൽ ദാ​മോ​ദ​ര​ൻ ഭാ​ര്യ ര​മാ​ദേ​വി(65)), സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ പാ​വ​റ​ട്ടി പു​തു​മ​ന​ശേരി സ്വ​ദേ​ശി അ​യി​നി​പ്പു​ള്ളി വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ മ​ക​ൻ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ഒ​ള​രി മ​ദ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.