സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ്
Friday, October 7, 2022 1:18 AM IST
വ​ട​ക്കാ​ഞ്ചേ​രി: എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടേ​യും പാ​ല​ക്കാ​ട് അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും കു​മ​ര​നെ​ല്ലൂ​ർ ഈ​ഴ​വ സ​മു​ദാ​യ ട്ര​സ്റ്റി​ന്േ‍​റ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ തി​മി​ര പ​രി​ശോ​ധ​ന, ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ശാ​ഖാപ്ര​സി​ഡ​ന്‍റ് ഡോ.​കെ.​എ. ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി.​ജി. ശ​ശി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​വി. ബ​ഷീ​ർ, ടി.​ആ​ർ. രാ​ജേ​ഷ്, പ്രി​ൻ​സ് ജോ​ണ്‍​സ​ണ്‍, സു​ഭാ​ഷ് പു​ഴ​യ്ക്ക​ൽ, ബി​ന്ദു മ​നോ​ജ്, ടി.​കെ. സ​നീ​ഷ്, സ​ജ​നി രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.