തി​രു​ഹൃ​ദ​യ ഉൗ​ട്ടു​തി​രു​നാ​ൾ ഇ​ന്ന്
Friday, October 7, 2022 1:16 AM IST
ചേ​ർ​പ്പ്: പെ​രി​ഞ്ചേ​രി തി​രു​ഹൃ​ദ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ മാ​സാ​ദ്യ വെ​ള്ളി തി​രു​ഹൃ​ദ​യ ഉൗ​ട്ടു​തി​രു​നാ​ൾ ഇ​ന്ന് ആ​ച​രി​ക്കും.

രാ​വി​ലെ ആ​റി​നും 7.15നും ​വൈ​കീ​ട്ട് ആ​റി​നും പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, തി​രു​ഹൃ​ദ​യ നൊ​വേ​ന. രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, തി​രു​ഹൃ​ദ​യ സ​ന്ദേ​ശം, ആ​രാ​ധ​ന, പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ, തി​രു​ഹൃ​ദ​യ നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യ സൗ​ഖ്യ ആ​ശീ​ർ​വാ​ദം, കൈ​വെ​പ്പ് ശു​ശ്രൂ​ഷ എ​ന്നി​വ​യു​ണ്ടാ​കും.തു​ട​ർ​ന്ന് സൗ​ഖ്യ​ദാ​യ​ക തി​രു​ഹൃ​ദ​യ ഉൗ​ട്ട്. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലേ​ക്ക് അ​ന്ന​ദാ​ന​ത്തി​നു​ള്ള സം​ഖ്യ കൈ​മാ​റും.