ബൈ​ക്ക് ഇ​ടി​ച്ച് അ​പ​ക​ടം
Friday, October 7, 2022 1:16 AM IST
വ​ട​ക്കാ​ഞ്ചേ​രി: തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ബൈ​ക്ക് ച​ര​ക്കു​ലോ​റി​യി​ലും പി​ന്നീ​ട് ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ടി​ച്ച് അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചെ​റു​തു​രു​ത്തി സ്വ​ദേ​ശി ചി​ര​ൽ​പ​റ​ന്പി​ൽ വീ​ട്ടി​ൽ ജി​തീ​ഷി​നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.30നാ​ണ് പാ​ർ​ളി​ക്കാ​ട് വ്യാ​സാ കോ​ള​ജ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ജി​തീ​ഷി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.