സ​ഹോ​ദ​ര​ങ്ങ​ളി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി
Friday, October 7, 2022 1:15 AM IST
വ​ട​ക്കാ​ഞ്ചേ​രി: ക​ഞ്ചാ​വ് കൈ​വ​ശം​വ​ച്ച സ​ഹോ​ദ​ര​ങ്ങ​ളെ വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി ച​ര​ൽ​പ​റ​ന്പ് സ്വ​ദേ​ശി​കു​ള​ങ്ങ​ര വീ​ട്ടി​ൽ റാ​ഫി(37), ഹ​മീ​ദ(36)​എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി ഗ​വ. റ​സി​ഡ​ന്‍റ​സ് സ്കൂ​ളി​നു സ​മീ​പ​ത്തു നി​ന്നും എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ​നി​ന്ന് 20 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് സി​ഐ എ.​ആ​ർ. നി​ഗീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ദാ​ന​ന്ദ​ൻ, വൈ​ശാ​ഖ്, അ​ബു​ബ​ക്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.