വ​ണ​ക്കാ​ച​ര​ണം
Friday, October 7, 2022 1:15 AM IST
പ​റ​പ്പൂ​ർ: പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി​യു​ടെ ഉ​പമ​ധ്യ​സ്ഥ​യാ​യ ലീ​മാ​യി​ലെ വി​ശു​ദ്ധ റോ​സാ​യു​ടെ ആ​റാ​മ​ത് മാ​സാ​ദ്യ വ്യാ​ഴ​ത്തോ​ടാ​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക വ​ണ​ക്കാ​ച​ര​ണം ന​ട​ന്നു.

ആ​ഘോ​ഷ​മാ​യ പ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം തു​ട​ങ്ങി​യ ക​ർ​മ​ങ്ങ​ൾ​ക്ക് ത​ലോ​ർ ജെ​റു​സ​ലേം ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത് നേ​തൃ​ത്വം ന​ൽ​കി. പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾക്ക് വി​കാ​രി ഫാ. ​ആന്‍റ​ണി ആ​ലു​ക്ക​യും അ​സി. വികാ​രി ഫാ. ​ലി​ബി​ൻ ചെ​മ്മ​ണ്ണൂ​രും നേ​തൃ​ത്വം ന​ൽ​കി.