പൊ​തി​ച്ചോ​റ് വി​ത​ര​ണം ചെ​യ്തു
Friday, October 7, 2022 1:15 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: ക​രു​പ്പ​ട​ന്ന ഗ​വ​. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ എ​ൻഎ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "പാ​ഥേ​യം' പദ്ധ​ തി​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ റൗ​ണ്ടി​ൽ പൊ​തി​ച്ചോ​റ് വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ൾ വീ​ട്ടി​ൽ നി​ന്ന് കൊ​ണ്ടുവ​ന്ന പൊ​തി​ച്ചോ​റാ​ണു വി​ത​ര​ണം ചെ​യ്ത​ത്. തെ​രു​വി​ൽ ക​ഴി​യു​ന്ന ഇ​രു​നൂ​റോ​ളം ആ​ളു​ക​ൾ​ക്കാ​ണു ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്.

പ്രി​ൻ​സി​പ്പൽ രാ​ജ​ശ്രീ ടീ​ച്ച​ർ, എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷാ​ഹി​ദ ടീ​ച്ച​ർ, അധ്യാപകരായ ന​വാ​സ്, ഇ.കെ. ഷി​ഹാ​ബ്, സ​ജീ​ന, മി​നി, സി​ന്ധു, മ​ഞ്ജു, ര​ശ്മി, മീ​ര, പിടിഎ ​പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.