ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ല്കി
Friday, October 7, 2022 1:12 AM IST
കൊ​ര​ട്ടി: കൊ​ട​ക​ര സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​ൻഎ​സ്എ​സ് ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 480 വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശീ​ല​നം ന​ല്കി.

ക്യാ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ വ​യോ​ജ​ന സ​ർ​വേ​യു​ടെ​യും ഇ- ​അ​സി​സ്റ്റ് സ​ർ​വേ​യു​ടെ​യും ആ​ദ്യഘ​ട്ട പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
സ​ഹൃ​ദ​യ പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ക്സ​ൻ കു​രു​വി​ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. സു​മേ​ഷ്, കു​മാ​രി ബാ​ല​ൻ, പി.​എ​സ്. സു​മേ​ഷ്, വ​ർ​ഗീ​സ് ത​ച്ചു​പ​റ​ന്പ​ൻ, എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​യു. വി​ജ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.