കൂ​ട​ൽ​മാ​ണി​ക്യം ച​രി​ത്ര സെ​മി​നാ​ർ: പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി
Friday, October 7, 2022 1:12 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം മ്യൂ​സി​യം ആ​ൻ​ഡ് ആ​ർ​ക്കേ​വ്സി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ൽ വി​പു​ല​മാ​യി ന​ട​ത്തു​ന്ന ച​രി​ത്ര സെ​മി​നാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ യോ​ഗം ചേ​ർ​ന്നു. സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ, അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ ച​രു​വി​ൽ, ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.