യു​വ​തി​യെ ആ​ക്ര​മി​ച്ചയാ​ൾ അ​റ​സ്റ്റി​ൽ
Friday, October 7, 2022 1:09 AM IST
കൊ​ര​ട്ടി: അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട്ട​പ്പു​റം സ്വ​ദേ​ശി പ​റ​ന്പി​ക്കു​ടി കൃ​ഷ്ണ​ൻ​കു​ട്ടി (52) യെ​യാ​ണ് കൊ​ര​ട്ടി സി​ഐ ബി.കെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​യ​ൽ​വാ​സി​യാ​യ യു​വ​തി അ​തി​ർ​ത്തി ത​ർ​ക്ക​മു​ള്ള റോ​ഡി​ലൂ​ടെ വീ​ട്ടി​ലേ​ക്കു വാ​ഹ​ന​ത്തി​ൽ വി​റ​ക് കൊ​ണ്ടുപോ​യ​തി​നെ മ​ദ്യ​പി​ച്ചെ​ത്തി​യ കൃ​ഷ്ണ​ൻ​കു​ട്ടി ചോ​ദ്യം ചെ​യ്യു​ക​യും യു​വ​തി​യെ മ​ർ​ദിക്കു​ക​യു​മാ​യി​രു​ന്നു​.