ശു​ദ്ധ​ജ​ലം: യു​ഡി​എ​ഫ് സ​മ​രം ന​ട​ത്തി; ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു ന​ൽ​കി
Thursday, October 6, 2022 12:48 AM IST
ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫ് ഗു​രു​വാ​യൂ​ർ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി.
കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, പൈ​പ്പി​ന്‍റെ ചോ​ർ​ച്ച അ​ട​ച്ച് വെ​ള്ള​മെ​ത്തി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. പ്ര​ശ്നം ഉ​ട​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​സ്‌​രി​യ മു​സ്താ​ഖ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​തി​പ​ക്ഷ ലീ​ഡ​ർ കെ.​ജെ. ചാ​ക്കോ, ന​സീ​ർ മൂ​പ്പി​ൽ, ന​ഷ്റ മു​ഹ​മ്മ​ദ്, ആ​രി​ഫ ജു​ഫൈ​ർ, അ​ബ്ദു​ൽ വ​ഹാ​ബ്, മു​ഹ​മ്മ​ദ് നി​യാ​സ്, ശ്യാം ​സു​ന്ദ​ർ, പി. ​നൂ​റു​ദീ​ൻ, ഷം​സു​ദീ​ൻ വ​ലി​യ​ക​ത്ത്, ഫാ​ദി​ൻ​രാ​ജ്, ഹു​സൈ​ൻ, അ​ഡ്വി​ൻ ചാ​ക്കോ, ഷി​റാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.