ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ അ​ക്ര​മം: ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Thursday, October 6, 2022 12:48 AM IST
ഗു​രു​വാ​യൂ​ർ : ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട് പിഎ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ഗു​രു​വാ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഗു​രു​വാ​യൂ​ർ ആ​ര്യ​ഭ​ട്ട കോ​ള​ജി​ന് സ​മീ​പം നാ​ല​ക​ത്ത് പ​ണി​ക്ക​വീ​ട്ടി​ൽ ദി​ലീ​പ്(42), ചാ​വ​ക്കാ​ട് തി​രു​വ​ത്ര പ​ണി​ക്ക​വീ​ട്ടി​ൽ അ​ഹ്സം എ​ന്ന പാ​ച്ചു(19) എ​ന്നി​വ​രെ​യാ​ണ് ഗു​രു​വാ​യൂ​ർ എ​സ്എ​ച്ച്ഒ ​പി.​കെ. ​മ​നോ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ മ​ല്ലാ​ടു​ള്ള ഇ​റ​ച്ചി​ക്ക​ടയ്​ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.​
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‌ഡ് ചെ​യ്തു.

തി​രു​വി​ല്വാ​മ​ല രാ​മ​ച​ന്ദ്ര​നു പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

തി​രു​വി​ല്വാ​മ​ല: പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി പ​ടി​ഞ്ഞാ​റ്റു​മു​റി​ദേ​ശം ‘ദേ​ശ ക​ലാ​കാ​ര​ൻ’ പു​ര​സ്കാ​രം തി​രു​വി​ല്വാ​മ​ല രാ​മ​ച​ന്ദ്ര​നു സ​മ്മാ​നി​ച്ചു. ക​ലാ​സ​ന്ധ്യ സ​മാ​പ​ന സ​ദ​സി​ലാ​ണ് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്.
പ​ടി​ഞ്ഞാ​റ്റു​മു​റി ദേ​ശം സെ​ക്ര​ട്ട​റി കെ. ​അ​ഭി​ലാ​ഷ്, പ്ര​സി​ഡ​ന്‍റ് പി.​ജി. സു​ര​ഭി​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ജ​യ​പ്ര​കാ​ശ്കു​മാ​ർ, പി. ​രാം​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഉ​ദ​യ​ൻ, വാ​ർ​ഡ് മെ​ന്പ​ർ സ്മി​ത സു​കു​മാ​ര​ൻ, പ​ടി​ഞ്ഞാ​റ്റു​മു​റി ദേ​ശം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.