25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Thursday, October 6, 2022 12:48 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ മ​ങ്ക​ര കാ​ട്ടു​കു​ളം കോ​ള​നി​യി​ലെ കു​ട്ടി​ച്ചെ​ക്ക​ൻ റോ​ഡ് സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
ന​ഗ​ര​സ​ഭ​യി​ലെ 18-ാംഡി​വി​ഷ​ൻ മ​ങ്ക​ര​യി​ലെ കാ​ട്ടു​കു​ളം എ​സ്​സി കോ​ള​നി​യി​ലെ കു​ട്ടി​ച്ചെ​ക്ക​ൻ ന​ട​പാ​ത കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി നി​ർ​മ്മി​ക്കും. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ 40 വ​ർ​ഷ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ സാ​ഫ​ല്യ​മാ​കു​ന്ന​ത്. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ർ​പ്പ​സ് ഫ​ണ്ടാ​ണ് ഇ​തി​നാ​യി​അ​നു​വ​ദി​ച്ച​ത്.​ഈ ന​ട​പാ​ത​യി​ൽ16 എ​സ് സി ​കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. നി​ർ​മ്മാ​ണ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി ​എ​ൻ സു​രേ​ന്ദ്ര​ൻ, കൗ​ണ്‍​സി​ല​ർ കെ. ​എ. വി​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.