ആ​യോ​ധ​ന​ക​ല പ​രി​ശീ​ല​നം
Sunday, October 2, 2022 1:21 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ആ​യോ​ധ​ന​ക​ല പ​രി​ശീ​ല​ന​പ​രി​പാ​ടി​യാ​യ ധീ​ര​യു​ടെ പ​ദ്ധ​തി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു. എ​ൻ.​കെ.​അ​ക്ബ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷെ​ഹീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റ​ഹീം വീ​ട്ടി​പ​റ​ന്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​നി​സാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്രേ​മ​സി​ദ്ധാ​ർ​ഥ​ൻ, ബി​ന്ദു ടീ​ച്ച​ർ, കെ.​കെ.​സി​ന്ധു, മേ​രി പു​ഷ്പ​ജ​യ​ന്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് വ​ല്ല​ഭ​ട്ട ക​ള​രി​സം​ഘം ട്രെ​യി​ന​ർ കൃ​ഷ്ണ​കു​മാ​ർ ക്ലാ​സെ​ടു​ത്തു.