വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ തീ​രു​മാ​നം
Sunday, October 2, 2022 1:21 AM IST
വ​ര​ന്ത​ര​പ്പി​ള്ളി: എ​ച്ചി​പ്പാ​റ മേ​ഖ​ല​യി​ൽ പേ​വി​ഷ​ബാ​ധ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. വീ​ടു​ക​ളി​ൽ കെ​ട്ടി​യി​ട്ട് വ​ള​ർ​ത്തു​ന്ന പ​ശു​ക്ക​ൾ​ക്കെ​ല്ലാം വാ​ക്സി​ൻ ന​ൽ​കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കൂ​ടാ​തെ തോ​ട്ട​ങ്ങ​ളി​ൽ മേ​ഞ്ഞു ന​ട​ക്കു​ന്ന പ​ശു​ക്ക​ളെ പി​ടി​കൂ​ടി ലേ​ലം ചെ​യ്യാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത സു​ധാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം അ​ഷ​റ​ഫ് ചാ​ലി​യ​ത്തൊ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ വാ​ക്സി​ൻ ദൗ​ർ​ല​ഭ്യം വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല തോ​ട്ട​ങ്ങ​ളി​ലെ പ​ശു​ക്ക​ളെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ര് ലേ​ലം​കൊ​ള്ളു​മെ​ന്നും എ​ന്തി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്നും ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ന്നു.