വ​യോ​ജ​ന​ങ്ങ​ളെ ആ​ന​ന്ദ​ത്തി​ലാ​റ​ാടി​ച്ച് എ​ൻ​എ​സ്എ​സ് വോള​ണ്ടി​യേ​ഴ്സ്
Sunday, October 2, 2022 1:20 AM IST
തൃ​ശൂ​ർ: ലോ​ക വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയേ​ഴ്സ് മ​ണ്ണു​ത്തി തി​രു​കു​ടും​ബ സ്നേ​ഹാലയ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കു​ക​യും അ​വ​രോ​ടൊ​പ്പം ദിനം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തു. സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും ന​ന്ദി പ​റ​ഞ്ഞും വോളണ്ടിയേഴ്സിനെ യാ​ത്ര​യാ​ക്കി.