പ​രൂ​ർ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Sunday, October 2, 2022 1:20 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: ആ​തു​ര​രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രൂ​ർ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പു​തു​താ​യി നി​ർ​മി​ച്ച ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ന​ട​ത്തു​മെ​ന്ന് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദ് ഹാ​ജി വീ​ട്ടി​പ​റ​ന്പി​ൽ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്ത​ഫ പ​രൂ​ർ, പി.​ഷം​സു​ദ്ദീ​ൻ ആ​റ്റു​പു​റം, ഷെ​രീ​ഫ് പാ​ണ്ടോ​ത്ത​യി​ൽ, അ​ഷ​റ​ഫ് കീ​ട​ത്ത​യി​ൽ, അ​ബൂ​ബ​ക്ക​ർ പാ​റ​യി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

മൂ​ന്നി​നു കാ​ല​ത്ത് 10നു ​കെ​ട്ടി​ട ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പ​രൂ​ർ ഡ്രീം​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. എ​ൻ.​കെ.​അ​ക്ബ​ർ എം​എ​ൽ​എ, ഓ​ണം​ന്പി​ള്ളി മു​ഹ​മ്മ​ദ് മൗ​ല​വി, റ​വ.​ഡോ. ദേ​വ​സി പ​ന്ത​ല്ലൂ​ർ, സ്വാ​മി വി​ശ്വ​ഭ​ദ്രാ​ന​ന്ദ ശ​ക്തി​ബോ​ധി, വാ​ടാ​ന​പ്പി​ള്ളി സെ​യ്യി​ദ് ഫ​സ​ൽ ത​ങ്ങ​ൾ ഐ​ദ്രൂ​സി, വെ​ണ്മ​നാ​ട് ടി.​സി.​അ​ബൂ​ബ​ക്ക​ർ മു​സ്്ലി​യാ​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഒ​ട്ടേ​റെ ജ​ന​പ്ര​തി​നി​ധി​ക​ളും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

ര​ണ്ടി​നു അ​സി. പ്ര​ഫ. ഡോ. ​അ​രു​ണ്‍​കു​മാ​റി​ന്‍റെ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ന​ട​ക്കും.