അ​നു​സ്മ​ര​ണ സ​ദ​സ്
Sunday, October 2, 2022 1:18 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: യു​വക​ലാ​സാ​ഹി​തി ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ സ​ദ​സും പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം പി.​വി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
എ​സ്.​എം. ജീ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു​വ ക​ലാ​സാ​ഹി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സോ​മ​ൻ താ​മ​ര​ക്കു​ളം കാ​ന്പി​ശേ​രി ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ​വും ഷി​ലി​ൻ പൊ​യ്യാ​റ തോ​പ്പി​ൽ ഭാ​സി അ​നു​സ്മ​ര​ണ​വും ന​ട​ത്തി.