ഹൃ​ദ​യ ദി​നം
Sunday, October 2, 2022 1:18 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക ഹൃ​ദ​യ​ദി​നം ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ൽ ആ​ഘോ​ഷി​ച്ചു. ഹോ​സ്പി​റ്റ​ൽ പ്ര​സി​ഡ​ന്‍റ് എം.​പി. ജാ​ക്സ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​ഷി​ബു അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് സി​പി​ആ​ർ പ​രി​ശീ​ല​ന ക്ലാ​സും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ലാ​ഷ്മോ​ബും അ​ര​ങ്ങേ​റി.

പു​ല്ലൂ​ർ: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ല്ലൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ്രീ​ത വാ​രി​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സ് ഉ​ണ്ടാ​യി.

കാ​ർ​ഡി​യാ​ക് ഡ​യ​റ്റ് ഡി​സ്പ്ലേ ഒ​രു​ക്കി. സ്നേ​ഹോ​ദ​യ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സും ഫ്ലാ​ഷ്മോ​ബും സി​പി​ആ​ർ ഡെ​മോ​ണ്‍​സ്ട്രേ​ഷ​നും ന​ട​ത്തി. സി​സ്റ്റ​ർ ഫ്ലോ​റി സി​എ​സ്എ​സ്, സി​സ്റ്റ​ർ സു​മ റാ​ഫേ​ൽ സി​എ​സ്എ​സ്, ആ​ൻ​ജോ ജോ​സ്, ഷി​നു റോ​ബി​ൻ​സ​ണ്‍, അ​മ​ല ഡേ​വി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.