സി​ൽ​വ​ർജൂ​ബി​ലി​ ആഘോ​ഷം
Sunday, October 2, 2022 1:16 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ടി​ഞ്ഞാ​റെ വെ​ന്പ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് അ​ലും​നി അ​സോ​സി​യേ​ഷ​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി​യാ​ഘോ​ഷം ഇന്ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​ടും​ബ സം​ഗ​മ​ത്തി​ൽ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും ഡോ​ക്ട​റേ​റ്റ് നേ​ടി​യ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കും. വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു, മാ​നേ​ജിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ന​വാ​സ് കാ​ട്ട​ക​ത്ത്, പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി. സു​മേ​ധ​ൻ, സെ​ക്ര​ട്ട​റി എം.​കെ. ന​ജീ​ബ് പ​ങ്കെ​ടു​ത്തു.