ല​ഹ​രി വി​മു​ക്ത കൂ​ട്ട​യോ​ട്ടം ഇ​ന്ന്
Sunday, October 2, 2022 12:43 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ എ​ട്ടി​നു തൃ​ശൂ​ര്‍ റൗ​ണ്ടി​ല്‍ ല​ഹ​രി വി​മു​ക്ത കൂ​ട്ട​യോ​ട്ടം ന​ട​ക്കും.മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍, ടീം ​കേ​ര​ള സേ​നാം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.