ഡി ​സോ​ൺ, സ​ബ് സോ​ൺ ഐ​സി​എ​സ്ഇ ക​ലോ​ത്സ​വം ചാ​ല​ക്കു​ടി കാ​ർ​മ​ൽ അ​ക്കാ​ദ​മി സ്കൂ​ളി​ൽ
Sunday, October 2, 2022 12:37 AM IST
ചാ​ല​ക്കു​ടി: ഐ​സി​എ​സ്ഇ കേ​ര​ള മേ​ഖ​ല​യു​ടെ ഡീ ​സോ​ൺ, സ​ബ് സോ​ൺ ക​ലോ​ത്സ​വം ചാ​ല​ക്കു​ടി കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ൽ ടി.​ജെ. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ർ​മ​ൽ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ ഫാ. ​യേ​ശു​ദാ​സ് ചു​ങ്ക​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബി ആ​ന്‍റ​ണി പാ​ല​മ​റ്റ​ത്ത് അ​നു​ഗ്ര​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല​യി​ലെ എ​എ​സ്ഐ​എ​സ്‌​സി കേ​ര​ള മേ​ഖ​ല പ്ര​തി​നി​ധി​യും ഡോ​ൺ ബോ​സ്കോ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​മ​നു ജോ​ൺ​സ​ൺ സ​ന്ദേ​ശം ന​ൽ​കി. ചാ​ല​ക്കു​ടി കാ​ർ​മ​ൽ അ​ക്കാ​ദ​മി പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വി​നോ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നി​ജി​യ ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു.