സ്പോ​ട് അ​ഡ്മി​ഷ​ൻ
Sunday, October 2, 2022 12:37 AM IST
ക​ല്ലേ​റ്റും​ക​ര: കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ ആ​ൻ​ഡ് ലാ​റ്റ​റ​ൽ എ​ൻ​ട്രി കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ നേ​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ കോ​ള​ജി​ൽ നേ​രി​ട്ടെത്തി അ​പേ​ക്ഷ ന​ൽകണം.
ഫോ​ണ്‍: 0480 2720746, 9446232572.