മാ​ർ അ​പ്രേം സ​ണ്‍​ഡേ സ്കൂ​ൾ ഗാ​ന്ധി​സ്മൃ​തി
Saturday, October 1, 2022 12:55 AM IST
തൃ​ശൂ​ർ: മാ​ർ അ​പ്രേം സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ മാ​ർ അ​ദ്ദാ​യ് ശ്ലീ​ഹാ പള്ളി പ​റ​വ​ട്ടാ​നി​യി​ൽ ഗാ​ന്ധി സ്മൃ​തി സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ പ​ത്തി​നു വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ണി​നി​ര​ത്തി ഗാ​ന്ധി സ​ന്ദേ​ശ പ​ദ​യാ​ത്ര മ​ണ്ണു​ത്തി സി​ഐ എ​സ്. ഷു​ക്കൂ​ർ ഫ്ലാഗ് ഓ​ഫ് ചെ​യ്യും.
ഗാ​ന്ധി സ്മൃ​തി പൊ​തു​സ​മ്മേ​ള​നം 10.30ന് മേ​യ​ർ എം.​കെ. വ​ർഗീ സ് ഉ​ദ്ഘാ​ട​നം ചെയ്യും. പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ നി​യു​ക്ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ഒൗ​ഗി​ൻ കു​രി​യാ​ക്കോ​സ് അധ്യ​ ക്ഷ​ത വ​ഹി​ക്കും. സ​ർ​വോദ​യ ദ​ർ​ശ​ൻ ചെ​യ​ർ​മാ​ൻ എം. ​പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ണ്‍​ഡേ സ്കൂ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് തി​മോ​ത്തി, റി​ന്‍റോ ജോ​സ്, ഒ.​എ​ൽ. വി​ൽ​സ​ണ്‍, ജി​ബി ഫ്രാ​ൻ​സി​സ്, ജി​ൽ​സ​ണ്‍ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.