പാ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി സു​ബി​ത സു​ഭാ​ഷ് അ​ധി​കാ​ര​മേ​റ്റു
Thursday, September 29, 2022 12:36 AM IST
ചേ​ർ​പ്പ്: പാ​റ​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി സു​ബി​ത സു​ഭാ​ഷ് അ​ധി​കാ​ര​മേ​റ്റു.
എ​ൽഡിഎ​ഫ് ധാ​ര​ണ പ്ര​കാ​രം 20 മാ​സ​ത്തെ പ്ര​സി​ഡ​ന്‍റ് പ​ദ​വി മി​നി വി​ന​യ​ൻ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സിപി​ഐ പ്ര​തി​നി​ധി​യാ​യ 11-ാം വാ​ർ​ഡ് അം​ഗം സു​ബി​ത സു​ഭാ​ഷ് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സിപിഎമ്മിലെ ​ആ​ശാ മാ​ത്യൂ​സ് സ്ഥാ​ന​മേ​റ്റു. അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ സി​പിഐ ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം കെ.​പി.​ രാ​ജേ​ന്ദ്ര​ൻ , സി​പിഎം ​ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​ആ​ർ. വ​ർ​ഗീ​സ്, ഷീ​ല വി​ജ​യ കു​മാ​ർ, ര​ഘു കെ. ​മാ​രാ​ത്ത്, സെ​ബി ജോ​സ​ഫ് പെ​ല്ലി​ശേ​രി, ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ൽ, കെ.​കെ.​ശ്രീ​നി​വാ​സ​ൻ . കെ.​കെ. ജോ​ബി, ജൂ​ബി മാ​ത്യൂ, ലി​ജീ​വ് പ​യ്യ​പ്പാ​ട്ട്, പി.​വി. അ​ശോ​ക​ൻ മി​നി​വി​ന​യ​ൻ, പി.​ബി. ഷാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.