നൂ​റാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി നാ​ട്
Thursday, September 29, 2022 12:36 AM IST
തി​രു​വി​ല്വാ​മ​ല: വ​ര​ണംപാ​ട​ത്ത് അ​ച്യു​ത​നെ​ഴു​ത്ത​ച്ഛ​ൻ എ​ന്ന ത​ങ്കു എ​ഴു​ത്ത​ച്ഛ​ന്‍റെ നൂ​റാം ജന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ ഗ്രാ​മ​വാ​സി​ക​ൾ ആ​ഘോ​ഷ​മാ​ക്കി. നാ​ട്ടു​കാ​രു​ടെ സ്നേ​ഹാ​ദ​ര​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് ന​ന്ദി​യു​ണ്ടെ​ന്ന് നൂ​റാം വ​യ​സി​ലും പ​തി​നാ​റി​ന്‍റെ ചെ​റു​പ്പ​വു​മാ​യ് അ​ച്യു​ത​നെ​ഴു​ത്ത​ച്ഛ​ൻ പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​ജ, വി​വി​ധ ക​ക്ഷി​രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി നൂ​റോ​ളം പേർ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.