ക​ര​കൗ​ശ​ല നി​ർ​മാ​ണ പ​രി​ശീ​ല​നം
Thursday, September 29, 2022 12:36 AM IST
പ​ഴ​യ​ന്നൂ​ർ: ക​ര​കൗ​ശ​ല സ​ർ​വീ​സ് സെ​ന്‍റ​ർ തൃ​ശൂ​ർ റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ​ന്നൂ​ർ പ​ട്ടി​ക​ജാ​തി ഹാ​ന്‍റി ക്രാ​ഫ്റ്റ് വ​ർ​ക്കേ​ഴ്സ് ഇ​ൻ​ഡ​സ്ട്രീ​യ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സെ​സൈ​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച സം​യോ​ജി​ത ഈ​റ്റ, മു​ള, ക​ര​കൗ​ശ​ല പ​രി​ശീ​ല​ന പ​രി​പാ​ടി പൂ​ർ​ത്തി​ക​രി​ച്ചു.

ഈ​റ്റ, മു​ള, ക​ര​കൗ​ശ​ല വ​സ്തു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. പ​രി​ശീ​ല​നം പൂ​ർ​ത്തി​ക​രി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് - തൊ​ഴി​ൽ കാ​ർ​ഡ് വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​നാ​യി.​തൃ​ശൂ​ർ ഹാ​ന്‍റി​ക്രാ​ഫ്റ്റ് സ​ർ​വീ​സ് സെ​ന്‍റ​ർ അ​സി.​സെ​ക്ര​ട്ട​റി എം.​പി. സ​ജി, പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. അ​സീ​സ്, ഡി​സൈ​ന​ർ വി​ജ​യ​പ്ര​താ​പ്, പ​രി​ശീ​ല​ക അ​ജി​ത, സം​ഘം പ്ര​സി​ഡ​ന്‍റ് എ​ൻ.​ വാ​സു​ദേ​വ​ൻ സെ​ക്ര​ട്ട​റി സി.​പി. മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.