സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Thursday, September 29, 2022 12:36 AM IST
പു​തു​ക്കാ​ട് : ഗ​വ: വൊ​ക്കേ​ഷണ​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ എ​ൻഎ​സ്എ​സ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്ന് വി​ത​ര​ണ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജു കാ​ളി​യേ​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ കെ.​എ. സം​ഗീ​ത അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രാ​യ മ​ഞ്ജു ജോ​ണ്‍, കെ.​പി സോ​ന, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക എ​ൻ.എം. ​നി​ഷ, ബേ​ബി, എ​ൻഎ​സ്എ​സ് വോ​ള​ൻഡി​യ​ർ എം.എ​സ്. ന​ന്ദ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.