എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണം
Thursday, September 29, 2022 12:36 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: ക​രു​പ്പ​ട​ന്ന ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണം പ്രി​ൻ​സി​പ്പല്‌ രാ​ജ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ്രീ​ഡം വാ​ൾ സ​മ​ർ​പ്പ​ണം പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ നി​ർ​വ​ഹി​ച്ചു. ഫ്രീ​ഡം വാ​ൾ നി​ർ​മി​ച്ച ക​ലാ​കാ​ര​നാ​യ വ​ള​ന്‍റി​യ​ർ മു​ഹ​മ്മ​ദ് അ​മാ​നി​യെ ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് പി​ക​ഐം അ​ഷ്റ​ഫ് അ​നു​മോ​ദി​ച്ചു. ക്യാ​ന്പി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ഹ​മ്മ​ദ് ബി​ലാ​ൽ, ആ​ർ​ച്ച, സാ​ഹി​ദ് ഇ​ർ​ഫാ​ൻ, ഐ​ഷ അം​ന, മു​ഹ​മ്മ​ദ് മു​ബീ​ൻ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം​ന​ൽ​കി. ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ​ക്ക് അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​ക്കാ​യു​ള്ള ധ​ന​സ​ഹാ​യ​മാ​യ വി ​കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് എ​ൻ​എ​സ്എ​സ് വ​ള​ന്‍റി​യ​ർ​മാ​ർ ന്യൂ​സ് പേ​പ്പ​ർ ച​ല​ഞ്ച് വ​ഴി സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ജേ​താ​വ് ഷ​ക്കീ​ല, എ​ൻ​എ​സ്എ​സ് ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ മി​നി, ന​വാ​സ്, മ​ഞ്ജു, ഇ.​കെ ഷി​ഹാ​ബ്, എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷാ​ഹി​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.