ലാ​ബ് ഫെ​സ്റ്റ് 2022 സം​ഘ​ടി​പ്പി​ച്ചു
Thursday, September 29, 2022 12:34 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലാ​ബ് ഫെ​സ്റ്റ് 2022 സം​ഘ​ടി​പ്പി​ച്ചു. സി​നി​മാ​താ​രം ശി​വ​ജി ഗു​രു​വാ​യൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. തു​ട​ർ​ന്ന് ഡോ.​സി​ജു തോ​മ​സ് ബി​സി​ന​സ് എ​ക്സ​ല​ൻ​സ് എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ക്ലാ​സെ​ടു​ത്തു.

മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ചാ​ല​ക്കു​ടി മു​നി​സി​പാ​ലി​റ്റി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ലോ​ജു​വി​നെ​യും തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ വെ​ൽ​ഫെ​യ​ർ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചേ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ജെ​യിം​സി​നെ​യും ആ​ദ​രി​ച്ചു. സി. ​ബാ​ല​ച​ന്ദ്ര​ൻ, കെ.​എ​സ്. ഷാ​ജു, സോ​ജി സി​റി​യ​ക്, ടി.​ജി. സ​ച്ചി, ജോ​ർ​ജ് ടി. ​ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.