ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, September 29, 2022 12:33 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ൽ (ഓ​ട്ടോ​ണ​മ​സ്) ബി​വോ​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മി​ക്ക​പ്പെ​ടു​വാ​ൻ നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും (ഇ​ല​ക്ട്രേ​ണി​ക്സ് പേ​പ്പ​ർ സ​ബ് ആ​യി പ​ഠി​ച്ച​വ​ർ​ക്ക് മു​ൻ​ഗ​ണ​ന) ബ​യോ​ഡാ​റ്റ​യും സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​ക്കാ​യി 30ന് ​രാ​വി​ലെ 10 ന് ​മു​ന്പാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 0480 2825258