മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ​യി​ന് ഇ​ന്ന് മേ​ലൂ​രി​ൽ തു​ട​ക്കം
Thursday, September 29, 2022 12:33 AM IST
മേ​ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പേ ​വി​ഷ​ബാ​ധ​യ്ക്കെ​തി​രെ​യു​ള്ള മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ​യി​നും ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നും ഇ​ന്ന് തു​ട​ക്കം. ഇ​ന്ന് ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ​ക്കാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്.

1-ാം വാ​ർ​ഡ് രാ​വി​ലെ 9 മു​ത​ൽ 10 വ​രെ വെ​ട്ടു​ക​ട​വ് വി​ക്ട​റി​ന​ഗ​ർ പ​രി​സ​രം, 2-ാം വാ​ർ​ഡ് 10 മു​ത​ൽ 11 ക​ല്ലു​ത്തി എ​സ്‌​സി പ​രി​ശീ​ല​ന​കേ​ന്ദ്രം, 3-ാം വാ​ർ​ഡ് 11 മു​ത​ൽ 12, 4-ാം വാ​ർ​ഡ് 12 മു​ത​ൽ 1 വ​രെ പൂ​ലാ​നി വെ​റ്റി​ന​റി സ​ബ് സെ​ന്‍റ​ർ, 30ന് 5-ാം ​വാ​ർ​ഡ് രാ​വി​ലെ 9 മു​ത​ൽ 10 പൂ​ലാ​നി വെ​റ്റി​ന​റി സ​ബ് സെ​ന്‍റ​ർ, 7-ാം വാ​ർ​ഡ് 10 മു​ത​ൽ 11 അ​ടി​ച്ചി​ലി റേ​ഷ​ൻ ക​ട പ​രി​സ​രം, 8-ാം വാ​ർ​ഡ് എ​ട്ട് 11 മു​ത​ൽ 12 പു​ഷ്പ​ഗി​രി കൊ​ട്ടി​ൽ​ച്ചി​റ പ​രി​സ​രം, 9-ാം വാ​ർ​ഡ് 12 മു​ത​ൽ 1 കു​വ​ക്കാ​ട്ടു​കു​ന്ന് എ​സ്‌​സി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് പ​രി​സ​രം,

അ​ടു​ത്ത മാ​സം 1ന് 10-ാം ​വാ​ർ​ഡ് രാ​വി​ലെ 9 മു​ത​ൽ 10 വ​രെ പ​ന്ത​ൽ​പ്പാ​ടം സെ​ന്‍റ​ർ, 11-ാം വാ​ർ​ഡ് 10 മു​ത​ൽ 11 മേ​ലൂ​ർ കു​ന്ന് പി​ഡ​ബ്ല്യു​ഡി വ​ഴി ക​നാ​ൽ പാ​ലം പ​രി​സ​രം, 12-ാം വാ​ർ​ഡ് 11 മു​ത​ൽ 12 ഫാ​സ്ക് വാ​യ​ന​ശാ​ല, 13-ാം വാ​ർ​ഡ് 12 മു​ത​ൽ 1 ന​ടു​ത്തു​രു​ത്ത് പാ​ടം റി​ക്രി​യേ​ഷ​ൻ ക്ല​ബ്, 3ന് 16-ാം ​വാ​ർ​ഡ് രാ​വി​ലെ 9 മു​ത​ൽ 10 വ​രെ മ​ണ്ടി​ക്കു​ന്ന് വാ​യ​ന​ശാ​ല, 15-ാം വാ​ർ​ഡ് 10 മു​ത​ൽ 11 മു​രി​ങ്ങൂ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ കി​ഴ​ക്കു​വ​ശം, 14-ാം വാ​ർ​ഡ് 11 മു​ത​ൽ 12 മു​രി​ങ്ങൂ​ർ മാ​മ​റ്റം റോ​ഡി​ൽ ആ​ർ​എം​കോ പ​റ​ന്പ്, 17-ാം വാ​ർ​ഡ് 12 മു​ത​ൽ 1 മേ​ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​രം.