നി​യ​മ സേ​വ​ന അ​ദാ​ല​ത്ത് ഇ​ന്ന്
Thursday, September 29, 2022 12:31 AM IST
മ​ണ്ണു​ത്തി: ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. ഇന്നു രാ​വി​ലെ പ​ത്തു മു​ത​ൽ അ​ഞ്ചു​വ​രെ പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ​വ​ച്ച് ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ 33 കേ​സു​ക​ൾ തീ​ർ​പ്പുക​ൽ​പ്പി​ക്കും. ജി​ല്ല നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ ടി. മ​ജ​ഞ്ജി​ത്ത് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കും.